1. knightly

    ♪ നൈറ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീരോചിതമായ, പ്രഭുവിനുയോജിച്ചവിധമുള്ള, വീരനായകനായ, നെെറ്റിന് ഉചിതമാംവിധമുള്ള, നെെറ്റിനെസംബന്ധിച്ച
    3. സ്ഥാനിയായ, ഉന്നതകൂലജാതനായ, ആഢ്യ, ഉത്തമജാതിയായ, ആഢ്യജാതനായ
  2. knight

    ♪ നൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരപ്പടയാളി, അശ്വാരോഹൻ, അശ്വി, അശ്വികൻ, ആശ്വികൻ
  3. knight in shining armour

    ♪ നൈറ്റ് ഇൻ ഷൈനിംഗ് ആർമർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ
  4. knight on a white charger

    ♪ നൈറ്റ് ഓൺ എ വൈറ്റ് ചാർജർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശവാദിയായ സാഹസികൻ, വീരനായകൻ, അശ്വാരൂഢവീര യോദ്ധാവ്, സഞ്ചാരമാടമ്പി, ധീരോദാത്തൻ
  5. knight errantry

    ♪ നൈറ്റ് എറന്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധീരോദാത്തത, ശൗര്യഗുണം, മഹാമനസ്കത, മഹാമനസ്കത്വം, ധീരത
  6. knight errant

    ♪ നൈറ്റ് എറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസകർമ്മോദ്യൂക്തൻ, സാഹസികൻ, വരുന്നതു വരട്ടെ എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവൻ, തുനിഞ്ഞു പുറപ്പെടുന്നവൻ, ഏന്തിച്ചേരി
  7. knight of the road

    ♪ നൈറ്റ് ഓഫ് ദ റോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലഞ്ഞുതിരിയുന്നവൻ, അലഞ്ഞുനടക്കുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ
    3. അലഞ്ഞുനടക്കുന്നവൻ, അലഞ്ഞുതിരിയുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക