1. knit

    ♪ നിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മെടഞ്ഞുണ്ടാക്കിയ തുണി, മെടഞ്ഞുകെട്ടിയുണ്ടാക്കുന്ന വസ്ത്രം, തുന്നിയ വസ്ത്രം, ഔർണ്ണേയകം, നവതം
    1. verb (ക്രിയ)
    2. ഇഴ ചേർക്കുക, തുന്നിച്ചേർക്കുക, ഏകോപിക്കുക, കൂടുക, മേളിക്കുക
    3. കൂടിച്ചേരുക, സുഖപ്പെടുക, പൊറുക്കുക, അസ്ഥികൾ ഒന്നായി വളരുക, ഒരുമിക്കുക
    4. പുരികങ്ങൾ ചേർക്കുക, ചുളിക്കുക, ചുളിവുണ്ടാക്കുക, സങ്കോചിപ്പിക്കുക, വലിച്ചുമുറുക്കുക
  2. knitting

    ♪ നിറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്നൽ
    3. നെയ്ത്തുജോലി
    4. മെടയൽ
    5. തുന്നൽ
  3. well-knit

    ♪ വെൽ-നിറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഗാത്രനായ
    3. സുഘടിതമായ
  4. knitting-needle

    ♪ നിറ്റിംഗ്-നീഡിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾ മെടഞ്ഞുണ്ടാക്കാൻ ഉപയോഗിക്കുന്ന സൂചി
  5. heavy-knit

    ♪ ഹെവി-നിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കനത്ത, തിങ്ങിയ, കട്ടിയുള്ള, തിൺ, തടിച്ച
  6. cable-knit

    ♪ കേബിൾ-നിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കട്ടിയുള്ള, തടിച്ച, തിൺ, തടിപ്പുള്ള, കനം കൂടിയ
  7. close-knit

    ♪ ക്ലോസ്-നിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറ്റ, ഏറ്റവും അടുത്ത, ഗാഢം, പ്രിയപ്പെട്ട, ആത്മ
  8. knitted garment

    ♪ നിറ്റഡ് ഗാർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മെടഞ്ഞുണ്ടാക്കിയ തുണി, മെടഞ്ഞുകെട്ടിയുണ്ടാക്കുന്ന വസ്ത്രം, തുന്നിയ വസ്ത്രം, ഔർണ്ണേയകം, നവതം
  9. knit together

    ♪ നിറ്റ് ടുഗദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ഏകോപിപ്പിക്കുക, ഏകാത്മകമാക്കുക, ഒന്നാക്കുക, മേളിപ്പിക്കുക
    3. ഒന്നാക്കുക, യോജിപ്പിക്കുക, അനുബന്ധിക്കുക, കൂട്ടിക്കെട്ടുക, തുന്നിച്ചേർക്കുക
  10. knit togethrr

    ♪ നിറ്റ് ടുഗദ്രർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിക്കൊളുത്തുക, കൊളുത്തുക, പരസ്പരം കൂട്ടിബന്ധിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക