- noun (നാമം)
വസ്ത്രങ്ങൾ മെടഞ്ഞുണ്ടാക്കാൻ ഉപയോഗിക്കുന്ന സൂചി
- noun (നാമം)
മെടഞ്ഞുണ്ടാക്കിയ തുണി, മെടഞ്ഞുകെട്ടിയുണ്ടാക്കുന്ന വസ്ത്രം, തുന്നിയ വസ്ത്രം, ഔർണ്ണേയകം, നവതം
- verb (ക്രിയ)
ഏകീകരിക്കുക, ഏകോപിപ്പിക്കുക, ഏകാത്മകമാക്കുക, ഒന്നാക്കുക, മേളിപ്പിക്കുക
ഒന്നാക്കുക, യോജിപ്പിക്കുക, അനുബന്ധിക്കുക, കൂട്ടിക്കെട്ടുക, തുന്നിച്ചേർക്കുക
- adjective (വിശേഷണം)
ഉറ്റ, ഏറ്റവും അടുത്ത, ഗാഢം, പ്രിയപ്പെട്ട, ആത്മ
- verb (ക്രിയ)
നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക