1. knobbly

    ♪ നോബ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിണഞ്ഞ, പിരിഞ്ഞ, ചുറയുള്ള, കെട്ടുള്ള, മുരടുപിടിച്ച
    3. കട്ടകളുള്ള, മുട്ടും മുഴയുമുള്ള, മിനുസമില്ലാത്ത, നിറയെ മുഴകളുള്ള, ഗ്രന്ഥില
    4. പരുക്കനായ, പരുത്ത, പ്രഖര, പരുപരുത്ത, അമസൃണ
    5. നിരപ്പില്ലാത്ത, പരുപരുത്ത, പരുക്കനായ, പൊങ്ങിയും താണുമുള്ള, വിഷമമായ
    6. മുട്ടുകളുള്ള, മുരടുകളുള്ള, മുഴകളുള്ള, കവരങ്ങളുള്ള, നിറയെ മുഴകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക