1. knockout

    ♪ നോക്ക്ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധരഹിതമാക്കുന്ന പ്രഹരം, ഊറ്റമായ അടി, മാരകപ്രഹരം, കനത്തആഘാതം, മാരകമായ പ്രഹരം
    3. മാദകത്തിടമ്പ്, മോഹിനി, ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ, അതിസുന്ദരി, ചിത്രോപമസുന്ദരി
    4. ഏറ്റവും മികച്ച സൃഷ്ടി, അത്യുൽകൃഷടസൃഷ്ടി, അത്യുത്തമസൃഷ്ടി, അത്യത്ഭുതം, ഉത്കൃഷ്ടകൃതി
  2. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  3. knock about, knock around

    ♪ നോക്ക് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
    3. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
  4. knock someone off

    ♪ നോക്ക് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വധിക്കുക, ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം
  5. knock someone down

    ♪ നോക്ക് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടി നിലത്ത് ഇടുക, ഇടിച്ചുവീഴ്ത്തുക, വീഴ്ത്തുക, വീഴിക്കുക, താഴെയാക്കുക
  6. knock

    ♪ നോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുട്ട്, മുട്ടൽ, തട്ട്, തട്ടൽ, കൊട്ട്
    3. തട്ട്, സംഘട്ടനം, മുട്ട്, ഇടി, തള്ള്
    4. അടി, പ്രഹരം, ആഘാതം, നിഹനം, ഇടി
    5. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം
    6. തിരിച്ചടി, പിന്നോട്ടടി, പിറകോട്ടടി, പരാജയം, തോല്വി
    1. verb (ക്രിയ)
    2. മുട്ടുക, തട്ടുക, കൊട്ടുക, വിരൽ മടക്കി കൊട്ടുക, തല്ലുക
    3. അടി പറ്റുക, കൂട്ടിമുട്ടുക, തട്ടുക, ഇടിക്കുക, അടിക്കുക
    4. വേറൊന്നിൽ കൊള്ളുക, കൂട്ടിയിടിക്കുക, കൂട്ടിമുട്ടുക, കൂട്ടിയടിക്കുക, തമ്മിൽ തട്ടുക
    5. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
  7. knock off

    ♪ നോക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിനിർത്തുക, ജോലി മതിയാക്കുക, പണിർത്തുക, പണി ചെയ്യുന്നതു നിർത്തിവയ്ക്കുക, വിരമിക്കുക
  8. knock something down

    ♪ നോക്ക് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുനിരത്തുക, വീഴ്ത്തുക, പൊളിച്ചുകളയുക, വീഴിക്കുക, താഴെയാക്കുക
    3. വില കുറയ്ക്കുക, കുറഞ്ഞവില ഇടുക, കിഴിവുചെയ്യുക, എടുക്കുക, കുറയ്ക്കുക
  9. knock something back

    ♪ നോക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
  10. knock something off

    ♪ നോക്ക് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    3. തല്ലിക്കൂട്ടിയുണ്ടാക്കുക, വളരെ വേഗത്തിലും പ്രത്യക്ഷത്തിൽ അനായാസേനയും എന്തെങ്കിലും ഉണ്ടാക്കുക, എന്തെങ്കിലും ഉത്പാദിപ്പിക്കുക, എന്തെങ്കിലും പുറപ്പെടുവിക്കുക, കഴിക്കുക
    4. ഒരു പ്രത്യേക തുക കുറയ്ക്കുക, കിഴിവു ചെയ്യുക, കുറവു ചെയ്യുക, വിലയുടെ ഒരു ഭാഗം കുറവു ചെയ്തു കൊടുക്കുക, കിഴിവു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക