1. knock something down

    ♪ നോക്ക് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുനിരത്തുക, വീഴ്ത്തുക, പൊളിച്ചുകളയുക, വീഴിക്കുക, താഴെയാക്കുക
    3. വില കുറയ്ക്കുക, കുറഞ്ഞവില ഇടുക, കിഴിവുചെയ്യുക, എടുക്കുക, കുറയ്ക്കുക
  2. knock someone about, knock something about, knock someone around

    ♪ നോക്ക് സംവൺ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരുക്കൻ രീതിയിൽ പെരുമാറുക, ദേഹോപദ്രവം ചെയ്യുക, അടിക്കുക, തല്ലുകൊടുക്കുക, ഇടിക്കുക
  3. knock something back

    ♪ നോക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
  4. knock something off

    ♪ നോക്ക് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    3. തല്ലിക്കൂട്ടിയുണ്ടാക്കുക, വളരെ വേഗത്തിലും പ്രത്യക്ഷത്തിൽ അനായാസേനയും എന്തെങ്കിലും ഉണ്ടാക്കുക, എന്തെങ്കിലും ഉത്പാദിപ്പിക്കുക, എന്തെങ്കിലും പുറപ്പെടുവിക്കുക, കഴിക്കുക
    4. ഒരു പ്രത്യേക തുക കുറയ്ക്കുക, കിഴിവു ചെയ്യുക, കുറവു ചെയ്യുക, വിലയുടെ ഒരു ഭാഗം കുറവു ചെയ്തു കൊടുക്കുക, കിഴിവു കൊടുക്കുക
  5. knock something up

    ♪ നോക്ക് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
  6. knock something on the head

    ♪ നോക്ക് സംതിംഗ് ഓൺ ദ ഹെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർത്തലാക്കുക, നിറുത്തുക, റദ്ദാക്കുക, നിർത്തൽ ചെയ്യുക, അറുതി വരുത്തുക
    3. തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
    4. ഇല്ലാതാക്കുക, അവസാനിപ്പിക്കുക, തീർക്കുക, ഒടുക്കുക, ഒഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക