- phrasal verb (പ്രയോഗം)
ആത്മവിശ്വാസമില്ലാതാക്കുക, നിരുത്സാഹപ്പെടുത്തുക, ദുർബ്ബലമാക്കിത്തീർക്കുക, ആത്മവീര്യം നശിപ്പിക്കുക, തകർക്കുക
- verb (ക്രിയ)
ബോധം കെടുത്തുക, മൂർച്ഛിപ്പിക്കുക, മയക്കുക, സ്തംബ്ധമാക്കുക, സ്തംഭിപ്പിക്കുക
മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
കാറ്റുകളയുക, നിശബ്ദമാക്കുക, അക്രമം കൊണ്ടോ ഭീഷണികൊണ്ടോ അധീനത്തിൽ കൊണ്ടുവരുക, എളിമപ്പെടുത്തുക, ഗർവ്വം കളയുക
തട്ടുക, ഏശുക, ദോഷകരമായി ബാധിക്കുക, തകർക്കുക, വല്ലാതെ ബാധിക്കുക
തകർക്കുക, നാണക്കേടുതോന്നിപ്പിക്കുക, നാണം കെടുത്തുക, മാനം കെടുത്തുക, ഉളുപ്പുകെടുത്തുക