- phrasal verb (പ്രയോഗം)
തട്ടി നിലത്ത് ഇടുക, ഇടിച്ചുവീഴ്ത്തുക, വീഴ്ത്തുക, വീഴിക്കുക, താഴെയാക്കുക
- verb (ക്രിയ)
താഴെയാക്കുക, വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലംപതിപ്പിക്കുക, നിലംപറ്റിക്കുക
വീഴ്ത്തുക, അവനയിക്കുക, ക്ഷേപിക്കുക, പതിപ്പിക്കുക, നിലംപറ്റിക്കുക
വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലത്തുവീഴ്ത്തുക, അടിച്ചു നിലം പറ്റിക്കുക, അടിച്ചുവീഴ്ത്തുക
തള്ളിയിടുക, തട്ടിനിലത്തിടുക, ഇടിച്ചുവീഴ്ത്തുക, അടിച്ചു നിലംപതിപ്പിക്കുക, വീഴ്ത്തുക