1. knock about, knock around

    ♪ നോക്ക് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
    3. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
  2. knockabout

    ♪ നോക്കബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പലതരം പണികൾ ചെയ്യുന്ന ജോലിക്കാരൻ, സർവ്വകർമ്മകാരൻ, സർവ്വകാര്യസാധകൻ, സമസ്തവ്യാപാരവ്യുത്പന്നൻ, പലകാര്യസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക