1. knocked for six

    ♪ നോക്ക്ഡ് ഫോർ സിക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്ഭുതസ്തബ്ധമായ, അതിവിസ്മയാകലമായ, അമ്പരന്നുപോയ, അത്ഭുതപ്പെട്ടുപോയ, ആശ്ചര്യം പൂണ്ട
    3. അടിയറവു പറയിപ്പിക്കപ്പെട്ട, അടിപണിയിക്കപ്പെട്ട, ജിത, ജീത, വിജിത
  2. knock for six

    ♪ നോക്ക് ഫോർ സിക്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമ്പരപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, ഞെട്ടിക്കുക
    3. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
    4. ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. ആത്മവിശ്വാസമില്ലാതാക്കുക, നിരുത്സാഹപ്പെടുത്തുക, ദുർബ്ബലമാക്കിത്തീർക്കുക, ആത്മവീര്യം നശിപ്പിക്കുക, തകർക്കുക
    3. അടിച്ചുവീഴ്ത്തുക, അടിച്ചുബോധരഹിതമാക്കുക, നിലംപരിചാക്കുക, നിരപ്പാക്കുക, അടിച്ചുനിലംപറ്റിക്കുക
    4. പരവശമാക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, സ്തംബ്ധമാക്കുക, ആശ്ചര്യചകിതമാക്കുക
    1. verb (ക്രിയ)
    2. മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
    3. ചകിതമാക്കുക, പേടിപ്പിക്കുക, വിരട്ടുക, ത്രസിപ്പിക്കുക, ഭ്രമിപ്പിക്കുക
    4. ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, വലുതായി ആശ്ചര്യപ്പെടുത്തുക, അത്ഭുതപാരവശ്യത്തിലാക്കുക, വിസ്മയസ്തംബ്ധമാക്കുക
    5. അത്ഭുതപ്പെടുത്തുക, വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
    6. വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, അത്ഭുതപ്പെടുത്തുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക