1. knockout

    ♪ നോക്ക്ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധരഹിതമാക്കുന്ന പ്രഹരം, ഊറ്റമായ അടി, മാരകപ്രഹരം, കനത്തആഘാതം, മാരകമായ പ്രഹരം
    3. മാദകത്തിടമ്പ്, മോഹിനി, ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ, അതിസുന്ദരി, ചിത്രോപമസുന്ദരി
    4. ഏറ്റവും മികച്ച സൃഷ്ടി, അത്യുൽകൃഷടസൃഷ്ടി, അത്യുത്തമസൃഷ്ടി, അത്യത്ഭുതം, ഉത്കൃഷ്ടകൃതി
  2. knock out

    ♪ നോക്ക് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷീണിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക, തളർക്കുക, വശകേടാക്കുക
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവീഴ്ത്തുക, അടിച്ചുബോധരഹിതമാക്കുക, നിലംപരിചാക്കുക, നിരപ്പാക്കുക, അടിച്ചുനിലംപറ്റിക്കുക
    1. verb (ക്രിയ)
    2. ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
    3. സമാധിതുല്യമായ അവസ്ഥയിലാക്കുക, ഹർഷോന്മാദമുണ്ടാക്കുക, ആനന്ദപാരവശ്യം വരുത്തുക, മന്ത്രംകൊണ്ടെന്നപോലെ വശീകരിക്കുക, ആഭിചാരത്താൽ സ്വാധീനിക്കുക
    4. പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
    5. മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ബോധം കെടുത്തുക, കൃത്രിമമായി ബോധക്ഷയം വരുത്തുക, വേദന അറിയാതിരിക്കാൻ കൃത്രിമമായി ബോധക്ഷയം വരുത്തുക, മയക്കുമരുന്നു കൊടുക്കുക
    6. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക