1. knot

    ♪ നോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ട്, ജോഡ്, ബന്ധം, കൂട്ടിക്കെട്ട്, നിബദ്ധം
    3. ലഘുപിണ്ഡം, ചെറിയ മുഴ, അർബുദം കവട്ട, മുഴ, കാണ്ഡസന്ധി
    4. ചെറിയ ആൾക്കൂട്ടം, ചെറിയ ജനസമൂഹം, ചെറുസംഘം, സമൂഹം, നിവഹം
    1. verb (ക്രിയ)
    2. കെട്ടുക, കെട്ടിമുറുക്കുക, കൂട്ടിക്കെട്ടുക, ഏച്ചുകെട്ടുക, ഏച്ചുകൂട്ടുക
  2. knotted

    ♪ നോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുവീണ, കെട്ടുകളുള്ള, കെട്ടിട്ട, കുരുക്കിട്ട, കെട്ടപ്പെട്ട
  3. slip-knot

    ♪ സ്ലിപ്-നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നുവലിച്ചാൽ അഴിഞ്ഞു പോകുന്ന കെട്ട്
  4. reef-knot

    ♪ റീഫ്-നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ഇരട്ട കുരുക്ക് കെട്ട്
  5. nupital knot

    ♪ ന്യൂപ്പിറ്റൽ നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. താലിമാല
    3. മംഗല്യസൂത്രം
  6. tangled knot

    ♪ ടാംഗിൾഡ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കുരുക്കുള്ള കെട്ട്
  7. gordian knot

    ♪ ഗോർഡിയൻ നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഘടപ്രശ്നം
    3. അഴിയാക്കുരുക്ക്
  8. knotted cloth

    ♪ നോട്ടഡ് ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കുറുക്കിട്ട തുണി
  9. cut the gordian knot

    ♪ കട്ട് ദ ഗോർഡിയൻ നോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷമപ്രശ്നം പരിഹരിക്കുക
  10. knot garden

    ♪ നോട്ട് ഗാർഡൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യാനം, ഉദ്യാനകം, പൂന്തോട്ടം, പൂന്തോപ്പ്, വിഹാരസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക