1. Knotting

    1. -
    2. കുടുക്കിടൽ
    3. കുരുക്കിടൽ
  2. Gordian knot

    ♪ ഗോർഡീൻ നാറ്റ്
    1. നാമം
    2. അഴിയാക്കുരുക്ക്
    3. ദുർഘടപ്രശ്നം
  3. Knotted cloth

    ♪ നാറ്റിഡ് ക്ലോത്
    1. നാമം
    2. കുറുക്കിട്ട തുണി
  4. Tangled knot

    ♪ റ്റാങ്ഗൽഡ് നാറ്റ്
    1. നാമം
    2. കുരുക്കുള്ള കെട്ട്
  5. Cut the gordian knot

    ♪ കറ്റ് ത ഗോർഡീൻ നാറ്റ്
    1. ക്രിയ
    2. വിഷമപ്രശ്നം പരിഹരിക്കുക
  6. Nupital knot

    1. -
    2. കല്യാണത്താലി
    1. നാമം
    2. താലിമാല
    3. മംഗല്യസൂത്രം
  7. Reef-knot

    1. നാമം
    2. സാധാരണ ഇരട്ട കുരുക്ക് കെട്ട്
  8. Slip-knot

    1. -
    2. കൂനാംകുരുക്ക്
    1. നാമം
    2. ഒന്നുവലിച്ചാൽ അഴിഞ്ഞു പോകുന്ന കെട്ട്
  9. Knot

    ♪ നാറ്റ്
    1. -
    2. വസത്രത്തിൽ ബന്ധിച്ച അലങ്കാര റിബൺ
    3. കെട്ട്
    4. മുടിക്കെട്ട്
    5. കുടുക്ക്
    6. വിഷമപ്രശ്നം
    1. നാമം
    2. ബന്ധനം
    3. കാഠിന്യം
    4. വിവാഹ ബന്ധം
    5. വിഷമം
    6. കുരുക്ക്
    7. നോട്ടിക്കൽ മൈൽ
    8. ചെറിയ കൂട്ടം
    9. മരപ്പിരി
    10. മൂടിക്കെട്ട്
    1. ക്രിയ
    2. ബന്ധിക്കുക
    3. കൂട്ടിക്കെട്ടുക
    4. കുരുക്കുക
    5. കെട്ടിടുക
    6. കുരുങ്ങുക
    7. കെട്ട് ഇടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക