1. knows sama veda

    ♪ നോസ് സാമ വേദ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാമവേദി
  2. know a person by name

    ♪ നോ എ പേഴ്സൺ ബൈ നെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പേർ കേട്ടിരിക്കുക
  3. know the ropes

    ♪ നോ ദ റോപ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  4. knowingly

    ♪ നോയിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബോധപൂർവ്വം, അറിഞ്ഞുകൊണ്ട്, ജ്ഞാനപൂർവ്വം, മനഃപൂർവ്വം, മനപൂർവ്വം അവബുധ്യ
  5. know-how

    ♪ നോ-ഹൗ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെത്തഴക്കം, കെെത്തിട്ടം, കെെനിദാനം, കഴിവ്, നിപുണത
  6. you must know

    ♪ യു മസ്റ്റ് നോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിങ്ങൾ അറിയണം
  7. know

    ♪ നോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയുക, നണ്ണുക, തെരിയുക, കണ്ണു തുറക്കുക, ഉപലഭിക്കുക
    3. അറിവുണ്ടായിരിക്കുക, അറിവുകിട്ടുക, അറിഞ്ഞിരിക്കുക, അറിയിക്കപ്പെടുക, ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ വരെ അറിഞ്ഞിരിക്കുക
    4. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക
    5. പരിചിതരായിരിക്കുക, പരിചയമുണ്ടായിരിക്കുക, മുൻപരിചയമുണ്ടാിരിക്കുക, മുമ്പു കണ്ടിട്ടുണ്ടായിരിക്കുക, കുലവുക
    6. അനുഭവിക്കുക, അറിയുക, അനുഭവപരിചയമുണ്ടായിരിക്കുക, അനുഭവമുണ്ടായിരിക്കുക, അതിജീവിക്കുക
  8. knowing

    ♪ നോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവു സ്ഫുരിക്കുന്ന, അർത്ഥഗർഭമായ, ദ്യോതകമായ, സൂചനകമായ, അർത്ഥപൂർണ്ണമായ
    3. അറിവുള്ള, ഉണർവ്വുള്ള, ലോകപരിചയമുള്ള, വിദ, അറിയുന്ന
    4. അറിഞ്ഞുകൊണ്ടുള്ള, മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, ബോധപൂർവ്വമായ, ദുരുദ്ദേശത്തോടെ ചെയ്ത
  9. know-all

    ♪ നോ-ഓൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വജ്ഞനെന്നു സ്വയം കരുതുന്നവൻ, എല്ലാം അറിയുന്നവനെന്നു ഭാവിക്കുന്നവൻ, സർവ്വജ്ഞാനി, കേമൻ, മിഥ്യാപ്രഗല്ഭൻ
  10. one who knows past -present and future

    ♪ വൺ ഹു നോസ് പാസ്റ്റ് -പ്രസന്റ് ആൻഡ് ഫ്യൂച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക