1. known

    ♪ നോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിയപ്പെടുന്ന, ബുദ്ധ, മനിത, വിത്ത, അറിയപ്പെട്ട
    3. അവഗത, അറിയപ്പെട്ട, അറിഞ്ഞ, വിജാനത്ത്, അറിഞ്ഞിട്ടുള്ള
  2. well known

    ♪ വെൽ നോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാവർക്കും അറിയാവുന്ന, ലോകം അറിയുന്ന, പരക്കെ അറിയപ്പെടുന, നല്ലവണ്ണം അറിയപ്പെടുന്ന, ശരിക്കും അറിയാവുന്ന
    3. വിജ്ഞാത, നല്ലവണ്ണം അറിയപ്പെട്ട, പ്രശസ്തമായ, പ്രസിദ്ധമായ, ലോകപ്രസിദ്ധ
  3. fully known

    ♪ ഫുൾലി നോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും അറിയുന്ന
  4. well-known for

    ♪ വെൽ-നോൺ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധമായിരിക്കുക
  5. known as

    ♪ നോൺ ആസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട
  6. known about

    ♪ നോൺ അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗത, അറിയപ്പെട്ട, അറിഞ്ഞ, വിജാനത്ത്, അറിഞ്ഞിട്ടുള്ള
  7. make known

    ♪ മെയ്ക് നോൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
    1. phrasal verb (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തുക, വെളിച്ചത്താക്കുക, സ്പഷ്ടമാക്കുക, രഹസ്യം പരസ്യമാക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
    3. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    4. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
    5. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
    1. verb (ക്രിയ)
    2. പ്രഖ്യാപനംചെയ്ക, വിളിച്ചറിയിക്കുക, പ്രഖ്യാപിക്കുക, പ്രവദിക്കുക, വിളിച്ചുപറയുക
    3. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
    4. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    5. അറിയിക്കുക, പകരുക, പകര്‍ന്നുകൊടുക്കുക, വിവരം അറിയിക്കുക, വെളിവാക്കുക
    6. അനാച്ഛാദനംചെയ്ക, അനാവരണം ചെയ്യുക, മറ മാറ്റുക, മറനീക്കുക, മറയെടുക്കുക
  8. little known

    ♪ ലിറ്റിൽ നോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനമായ, സ്പഷ്ടമല്ലാത്ത, ദുർജ്ജേയ, ദുരവഗമ
    3. അധികം അറിയപ്പെടാത്ത, അത്ര പ്രശസ്തനല്ലാത്ത, അവിദിത, അറിയപ്പെടാത്ത, അപ്രധാനമായ
    4. അധികം അറിയപ്പെടാത്ത, അത്രപ്രശസ്തനല്ലാത്ത, അറിയപ്പെടാത്ത, ഇതുവരെ കേട്ടിട്ടില്ലാത്ത, കേൾക്കപ്പെടാത്ത
  9. making known

    ♪ മെയ്കിങ് നോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    3. പരിചയപ്പെടുത്തൽ, അറിയിക്കൽ, പറഞ്ഞുപരിചയപ്പെടുത്തൽ, പറഞ്ഞറിയിക്കൽ
  10. become known

    ♪ ബികം നോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
    3. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    4. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
    1. verb (ക്രിയ)
    2. വെളിപ്പെടുക, വെളിവാകുക, അറിയാനിടവരുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    3. വെളിപ്പെടുക, വെളിവാകുക, പുറത്തറിയുക, അറിയുമാറാകുക, കാണാറാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക