1. KO

    ♪ കെഓ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധരഹിതമാക്കുന്ന പ്രഹരം, ഊറ്റമായ അടി, മാരകപ്രഹരം, കനത്തആഘാതം, മാരകമായ പ്രഹരം
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവീഴ്ത്തുക, അടിച്ചുബോധരഹിതമാക്കുക, നിലംപരിചാക്കുക, നിരപ്പാക്കുക, അടിച്ചുനിലംപറ്റിക്കുക
    3. തലയ്ക്കുതട്ടി ബോധരഹിതമാക്കുക, അടിച്ചുബോധം കെടുത്തുക, തലയ്ക്കടിച്ചുബോധം കെടുത്തുക, അടിച്ചു ബോധരഹിതനാക്കുക, മൃതപ്രായമാക്കുക
    1. phrase (പ്രയോഗം)
    2. മാരകാഘാതം, തീർത്തടിക്കുന്ന പ്രഹരം, മാരകമായപ്രഹരം, മാരകപ്രഹരം, അതിഘാതം
    1. verb (ക്രിയ)
    2. വീഴ്ത്തുക, അവനയിക്കുക, ക്ഷേപിക്കുക, പതിപ്പിക്കുക, നിലംപറ്റിക്കുക
    3. വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലത്തുവീഴ്ത്തുക, അടിച്ചു നിലം പറ്റിക്കുക, അടിച്ചുവീഴ്ത്തുക
  2. KO'd

    ♪ കെഓഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമില്ലാത്ത, സമ്മുഢ, ബോധം കെട്ട, വിചിത്ത, അചേതനമായ
    1. verb (ക്രിയ)
    2. ബോധമില്ലാത്ത, ബോധം നഷ്ടപ്പെട്ട, മൂർച്ഛിത, നഷ്ടചേതന, മോഹാലസ്യം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക