അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
kowtow
♪ കൗടൗ
src:ekkurup
verb (ക്രിയ)
വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
kowtow to
♪ കൗടൗ ടു
src:ekkurup
verb (ക്രിയ)
മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
kowtower
♪ കൗടൗവർ
src:ekkurup
noun (നാമം)
സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ, മുഖസ്തുതിക്കാരൻ
ചെരുപ്പുനക്കി, സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക