1. kvetch

    ♪ ക്വെച്ച്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശകാരിക്കുക, അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ
    1. noun (നാമം)
    2. അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ, അലപ്പറച്ചക്കി
    3. അതൃപ്തൻ, അസംതൃപ്തൻ, ആമയാവി, അസന്തുഷ്ടൻ, ഉടക്കൻ
    4. പരാതി, ആവലാതി, അസന്തുഷ്ടിപ്രകടിപ്പിക്കൽ, പരിഭവം, പരിദേവനം
    5. പരാതിക്കാരൻ, അതൃപ്തൻ, മുറുമുറുക്കുന്നവൻ, പിറുപിറുപ്പുകാരൻ, അസംതൃപ്തനായ മനുഷ്യൻ
    1. verb (ക്രിയ)
    2. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
    3. പരാതിപ്പെടുക, പരാതിപറയുക, ചില്ലറക്കാര്യങ്ങളെക്കുറിച്ചു വൃഥാ പരാതിപ്പെടുക, കുറ്റം പറയുക, ആക്ഷേപം പറയുക
    4. മുറുമുറുക്കുക, പരാതിപറയുക, പിറുപിറുക്കുക, ആവലാതിപറയുക, അതൃപ്തി പ്രകടമാക്കുക
    5. പിറുപിറുക്കുക, മുറുമുറുക്കുക, മൊറുമൊറുക്കുക, സദാ പരാതിപ്പെടുക, മുരളുക
    6. മുറുമുറുക്കുക, പിറുപിറുക്കുക, മിറുമിറുക്കുക, മൊറുമൊറുക്കുക, അതൃപ്തിയോ അമർഷമോ പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക