1. label

    ♪ ലേബൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേബൽ, പേരുചീട്ട്, പേരുകുറി, നാമപത്രം, മേൽക്കുറിപ്പുചീട്ട്
    3. വാണിജ്യചിഹ്നം, നിർമ്മാതാവിന്റെയോ രൂപകല്പന ചെയ്തയാളുടെെയോ പേരുള്ള ചീട്ട്, ഉല്പന്നനാമം, വ്യാവസായികനാമം, ചരക്കടളയാളത്തിലുള്ള പേര്
    4. പേര്, ഉദ്യോഗപ്പേര്, പദവി, സ്ഥാനം, സ്ഥാനപ്പേര്
    1. verb (ക്രിയ)
    2. ലേബലൊട്ടിക്കുക, നാമപത്രം പതിക്കുക, പേരുചീട്ട് ഒട്ടിക്കുക, അടയാളമിടുക, പുള്ളികുത്തുക
    3. ഇനങ്ങളായോ വർഗ്ഗങ്ങളായോ തിരിക്കുക, വർഗ്ഗീകരിക്കുക, തരം തിരിക്കുക, ഗണം തിരിക്കുക, ഇനംതിരിച്ചു രേഖപ്പെടുത്തുക
  2. label record

    ♪ ലേബൽ റെക്കോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ
  3. labelling

    ♪ ലേബലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാമനിർദ്ദേശം, പേരിടൽ, പേർവിളി, നാമകരണം, പേരുവിളിക്കൽ
  4. put labels on

    ♪ പുട്ട് ലേബൽസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലേബലൊട്ടിക്കുക, നാമപത്രം പതിക്കുക, പേരുചീട്ട് ഒട്ടിക്കുക, അടയാളമിടുക, പുള്ളികുത്തുക
  5. labeled

    ♪ ലേബൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക