1. laborious

    ♪ ലബോറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രമസാദ്ധ്യമായ, കഠിനാദ്ധ്വാനം ആവശ്യമായ, കഠിനപ്രയത്നം ആവശ്യമായ, പ്രയാസമായ, ദുഷ്കരമായ
    3. ശ്രമപ്പെട്ടു വരുത്തിയ, അദ്ധ്വാനംകൊണ്ടുണ്ടാക്കിയ, കഠിനാദ്ധ്വാനംകൊണ്ടു സാധിച്ച, ആയാസപ്പെട്ടു വരുത്തിയ, വളരെ ക്ലശിച്ചു വരുത്തിയ
  2. laboriously

    ♪ ലബോറിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാരമായി, ആയാസത്തോടെ, ക്ലേശിച്ച്, സാവധാനം, മെല്ലെ
    3. വിഷമിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയത്നിച്ച്, വലിയേ
  3. laboriousness

    ♪ ലബോറിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയാസം, വെെഷമ്യം, ആയാസം, അരുമ, പോക്കുമുട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക