- noun (നാമം)
ഉദ്യോഗസ്ഥഗണം, ഉദ്യോഗസ്ഥന്മാർ, ജോലിക്കാർ, ഉദ്യോഗസ്ഥവൃന്ദം, ഉദ്യോഗസ്ഥസഞ്ചയം
ജോലിക്കാർ, ജീവനക്കാർ, ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥവൃന്ദം, ഉദ്യോഗസ്ഥന്മാർ
കൂലിക്കാർ, കൂലിപ്പണിക്കാർ, കൂലിവേലക്കാർ, മുന്നായ്മക്കാർ, തൊഴിലാളികൾ
- noun (നാമം)
അടിമത്തം, അടിമപ്പെടുത്തൽ, അടിയായ്മ, അടിമപ്പണി, അടിമപ്പാട്