1. labour the point

    ♪ ലേബർ ദ പോയിന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരേ കാര്യം മുഷിപ്പിക്കത്തക്ക തരത്തിൽ വീണ്ടും വീണ്ടും പറയുകയോ എഴുതുകയോ ചെയ്യുക, ഒരേ വിഷയം വിസ്തരിച്ചുകൊണ്ടിരിക്കുക, പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുക, പറഞ്ഞതുതന്നെ അനിശ്ചിതമായി തുടരുക, പറഞ്ഞുകൊണ്ടേയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക