1. hired labour

    ♪ ഹയർഡ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂലിവേലക്കാർ
  2. labour of love

    ♪ ലേബർ ഓഫ് ലവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താൽപ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക
  3. migrant labourers

    ♪ മൈഗ്രന്റ് ലേബറേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്യ സംസ്ഥാന തൊഴിലാളി
  4. chap labour

    ♪ ചാപ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കുറഞ്ഞ നിരക്കിലുള്ള കൂലിവേല
  5. labour

    ♪ ലേബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനം, പണി, കൂലിപ്പണി, കൂലിവേല, കൂലിച്ചേകം
    3. കൂലിക്കാർ, കൂലിപ്പണിക്കാർ, കൂലിവേലക്കാർ, മുന്നായ്മക്കാർ, തൊഴിലാളികൾ
    4. ജോലി, കൃത്യം, ചുമതല, ഉദ്യമം, ശ്രമം
    5. പ്രസവം, ശരിമ, സവനം, ശിശുപിറവി, പ്രസവിച്ചുകിടപ്പ്
    1. verb (ക്രിയ)
    2. അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക
    3. പരിശ്രമിക്കുക, കഠിനമായി അദ്ധ്വാനിക്കുക, യത്നിക്കുക, കിണഞ്ഞുപരിശ്രമിക്കുക, ഉർജ്ജിതശ്രമം നടത്തുക
    4. ഒരു വിഷയത്തിൽ ആവശ്യത്തിലേറെ സമയം ചെലവഴിക്കുക, ആവശ്യത്തിലധികം ഊന്നൽ കൊടുക്കുക, ദീർഘമായി ആലോചിക്കുക, അതിരുകടന്നു പ്രവർത്തിക്കുക, അമിത പ്രാധാന്യം കൊടുക്കുക
    5. കഷ്ടപ്പെടുക, വ്യാമോഹത്തിനു വിധേയനാകുക, കഷ്ടത സഹിക്കുക, ദുരനുഭവത്തിനു വിധേയമാകുക, ചതിക്കപ്പെടുക
  6. bonded labour

    ♪ ബോണ്ടഡ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കരാർ തൊഴിലാളി
  7. day labour

    ♪ ഡേ ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. ദിവസക്കൂലിക്കുള്ള പണി
  8. laboured

    ♪ ലേബേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആയാസകരമായ, കഷ്ടപ്പെട്ടുള്ള, ശ്രമപ്പെട്ടുള്ള, കഠിനാദ്ധ്വാനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന, ക്ലേശിപ്പിക്കുന്ന
    3. ക്ലേശിച്ചുണ്ടാക്കിയ, വിഷമിച്ചുണ്ടാക്കിയ, സ്വാഭാവികതയില്ലാത്ത, കൃത്രിമമായ, പ്രകൃത്യനുസരണമല്ലാത്ത
  9. labourer

    ♪ ലേബറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിലാളി, തൊഴിലാളൻ, കൂലിപ്പണിക്കാരൻ, കൂലിവേലക്കാരൻ, വെെതനികൻ
  10. labour under a delusion

    ♪ ലേബർ അണ്ടർ എ ഡെല്യൂഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക
    3. വല്ലാതുരുളുക
    4. തടയപ്പെടുക
    5. വ്യാമോഹത്തിൽ അകപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക