1. labyrinth

    ♪ ലാബിരിന്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാവണൻകോട്ട, ദുർഘടമാർഗ്ഗം, ധാരാളം ഇടനാഴികളും ചെറുമുറികളും ചേർന്ന സങ്കീർണ്ണമായ ഭൂഗർഭവ്യൂഹം, ഉള്ളിൽ പ്രവേശിച്ചാൽ വെളിയിൽ വരാൻ പാടില്ലാതെ ചുറ്റിക്കുന്ന വഴി, ദുർഘടമായ അനേകം ചുറ്റുകളുള്ള വഴി
    3. കുടുക്ക്, നൂലാമാല, ദുർഘടം, മറിച്ചൽ, കുഴക്ക്
  2. labyri-nth

    ♪ ലാബിറി-ൻത്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൂലാമാല, കുരുക്കുവഴി, കുടിലമാർഗ്ഗം, രാവണൻകോട്ട, സങ്കീർണ്ണവിനിമയശൃംഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക