1. lace

    ♪ ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റേന്ത, കമ്പോട, അലങ്കാരത്തുന്നൽ, ചിത്രപ്പിന്നൽക്കര, റേന്തകൊണ്ടുള്ള അലങ്കാരപ്പണി
    3. ലേസ്, ലേശ്, നാട, അലങ്കാരനാട, പട്ടുനാട
    1. verb (ക്രിയ)
    2. നാട കൊണ്ടു കെട്ടുക, നാട ബന്ധിക്കുക, കെട്ടുക, കെട്ടിടുക, നാടകോർക്കുക
    3. കോർക്കുക, കോർത്തിടുക, ചേർത്തു പിണയ്ക്കുക, തമ്മിൽ പിണയ്ക്കുക, കോക്കുക
    4. കലർപ്പുകൂട്ടുക, വാസനകേറ്റുക, കലർത്തുക, രുചിക്കു ചേർക്കുക, സ്വാദുവരുത്തുക
    5. കരയിടുക, അരികുകളിൽ കര പിടിപ്പിക്കുക, നാട വയ്ക്കുക, നാട കയറ്റുക, രാശി വീഴുക
  2. laced

    ♪ ലേസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചരട് സംബന്ധമായ
  3. lace up

    ♪ ലേസ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാടവച്ചു തയ്ക്കുക
    3. പിന്നുക
    4. ചരടുപയോഗിച്ച് ഷൂസ് മുറുക്കിക്കെട്ടുക
    5. പിടിപ്പിക്കുക
    6. ചരടിട്ടു മുറുക്കുക
  4. lace into

    ♪ ലേസ് ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    3. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
  5. gold-lace

    ♪ ഗോൾഡ്-ലെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർണ്ണക്കസവ്
  6. lace wing

    ♪ ലേസ് വിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. റേന്തപത്രകീടം
  7. laced turban

    ♪ ലേസ്റ്റ് ടർബൻ
    src:crowdShare screenshot
    1. noun (നാമം)
    2. കിന്നരിത്തലപ്പാവ്
  8. strait-laced

    ♪ സ്ട്രെയിറ്റ്-ലേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യ മുള്ള, കഠിനമായ സന്മാർഗ്ഗനിഷ്ഠയുള്ള, ധർമ്മവ്യഗ്രനായ, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന
  9. lacing

    ♪ ലേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേസ്, ലേശ്, നാട, അലങ്കാരനാട, പട്ടുനാട
  10. bobbin lace

    ♪ ബോബിൻ ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റേന്ത, കമ്പോട, അലങ്കാരത്തുന്നൽ, ചിത്രപ്പിന്നൽക്കര, റേന്തകൊണ്ടുള്ള അലങ്കാരപ്പണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക