1. lack of confidence

    ♪ ലാക്ക് ഓഫ് കോൺഫിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കുറവ്, കരുതൽ, ജാഗ്രത
    3. അരക്ഷിതത്വം, അരക്ഷിതബോധം, വെെശസ്ത്രം, അരക്ഷിതാവസ്ഥ, ഭയാശങ്ക
    4. ശങ്ക, ആശങ്ക, സംശയം, സന്ദേഹം, അവിശ്വാസം
    5. നാണം, ലജ്ജ, ഒച്ചം, അശട്, ആകുണ്ഠനം
  2. lacking confidence

    ♪ ലാക്കിംഗ് കോൺഫിഡൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മവിശ്വാസക്കുറവുള്ള, അധീരം, ആശങ്കാകുലം, വിശ്വാസമില്ലാത്ത, സങ്കോചമുള്ള
  3. lack of confidence in

    ♪ ലാക്ക് ഓഫ് കോൺഫിഡൻസ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യം ചെയ്യൽ, സംശയം പ്രകടിപ്പിക്കൽ, അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക