1. lack of intelligence

    ♪ ലാക്ക് ഓഫ് ഇൻറലിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
    3. അജ്ഞാനം, അജ്ഞത, വിമോഹം, അറിവില്ലായ്മ, വിവരക്കേട്
    4. പൊള്ളത്തല, ബുദ്ധിയില്ലായ്മ, ശൂന്യമസ്തിഷ്കത, ബൗദ്ധികമായ ശൂന്യത, തലയിൽ ആൾത്താമസമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക