- noun (നാമം)
നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
താന്തോന്നിത്തം, തോന്നിയവാസം, സ്വച്ഛാനുവർത്തനം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത
- adjective (വിശേഷണം)
സംയമനമില്ലാത്ത, ആത്മനിയന്ത്രണമില്ലാത്ത, അനിയന്ത്രിതസ്വഭാവമുള്ള, സന്മാർഗ്ഗനിഷ്ഠയില്ലാത്ത, അനിയന്ത്രിതമായ