1. lacking

    ♪ ലാക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ആവശ്യമുള്ളപ്പോൾ കിട്ടാത്ത, നിലവിലില്ലാത്ത, ഇല്ലാതിരിക്കുന്ന, ലഭ്യമല്ലാത്ത
    3. അപര്യാപ്തമായ, കുറവായ, മതിയാംവണ്ണമില്ലാത്ത, പോരായ്മയുള്ള, തികയാത്ത
    4. ഇല്ലാത്ത, രഹിതമായ, കൂടാതെയുള്ള, വിഹീന, ശൂന്യ
  2. short of lacking

    ♪ ഷോർട്ട് ഓഫ് ലാക്കിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
    3. അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
  3. a lack-all

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തീരെ ദരിദ്രനായ ആൾ
  4. lacking spiritual knowledge

    ♪ ലാക്കിംഗ് സ്പിരിച്വൽ നോളജ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയജ്ഞാനമില്ലാത്ത
  5. lack of experience

    ♪ ലാക്ക് ഓഫ് എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിചയക്കുറവ്
  6. lack of space

    ♪ ലാക്ക് ഓഫ് സ്പേസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്ഥലം ഇല്ലായ്മ
  7. lack

    ♪ ലാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭാവം, അഭൂതി, ലുപ്ത, അസദ്ഭാവം, ഇന്മ
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
  8. lack of estimation

    ♪ ലാക്ക് ഓഫ് എസ്റ്റിമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാനക്കുറവ്
  9. lacking concentration

    ♪ ലാക്കിംഗ് കോൺസെൻട്രേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രദ്ധം, അലക്ഷ്യമായുള്ള, മനസ്സു പതറിയ, എകാഗ്രതയില്ലാത്ത, ഏകാഗ്രത നഷ്ടപ്പെട്ട
  10. lacking courage

    ♪ ലാക്കിംഗ് കറേജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹീനമായ, നികൃഷ്ടമായ, അപകൃഷ്ടമായ, അടിപണിയുന്ന, വളരെ വിധേയത്വം കാട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക