- adjective (വിശേഷണം)
അവ്യക്തമായ, അസ്പഷ്ടമായ, അവ്യക്തതയുള്ള, വ്യക്തതയില്ലാത്ത, അസ്ഫുടമായ
- idiom (ശൈലി)
വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനത്തല്ലാത്ത, രശ്മികേന്ദ്രത്തിൽനിന്നു മാറിയുള്ള, കേന്ദ്രബിന്ദുവിൽനിന്നു മാറിയുള്ള, വ്യക്തമായി കാണാൻ കഴിയാത്ത, വ്യക്തമല്ലാത്ത