- adjective (വിശേഷണം)
പ്രചോദിപ്പിക്കാത്ത, പ്രചോദനം കൊള്ളിക്കാത്ത, അരസികം, മടുപ്പിക്കുന്ന, ആവേശം കൊള്ളിക്കാത്ത
മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം
ചെമ്മൺനിറമായ, നിറംകെട്ട, നിറമില്ലാത്ത, അരാഗ, ചാരനിറമായ
വിരസ, വിരസം, താല്പര്യജനകമല്ലാത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ