അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lacquer
♪ ലാക്കർ
src:ekkurup
noun (നാമം)
വാർണിഷ്, മിനുക്കുപൂച്ച്, രേക്ക്, പൂച്ച്, മിനുക്കെണ്ണ
പളുങ്കുപൂച്ച്, കവടി, കവിടി, കവുടി, പളപളപ്പ്
മിനുക്കുപൊടി, മിനുക്കുസാധനം, മിനുക്കെണ്ണ, വർണ്ണതെെലം, തേജോദ്രവ്യം
മിനുക്ക്, മിനുക്കുപണി, ഒടുവിലത്തെ മിനുക്കുപണി, ഒടുവിൽപൂശുന്ന ചായം, അഴുത്തം
verb (ക്രിയ)
മിനുക്കുക, ഉരച്ചു മിനുസപ്പെടുത്തുക, ഒപ്പമിടുക, ഉല്ലേഖിക്കുക, വയക്കുക
മെഴുകുക, മെഴുമെഴുപ്പുള്ളതാക്കുക, തേച്ചുമിനുക്കുക, മിനുസപ്പെടുത്തുക, സ്നിഗ്ദ്ധീകരിക്കുക
മിനുക്കുക, വാർണിഷിടുക, ലാക്കർ പൂശുക, ഒപ്പമിടുക, തേച്ചു മിനുസപ്പെടുത്തുക
അവസാനമിനുക്കുപണികൾ ചെയ്യുക, മുകിക്കുക, പണിക്കുറ തീർക്കുക, ബാഹ്യശോഭ വരുത്തുക, മിനുക്കുക
lacquered
♪ ലാക്കേഡ്
src:ekkurup
adjective (വിശേഷണം)
തേച്ചുമിനുക്കിയ, മിനുക്കുപൊടിയിട്ടു വിളക്കിയ, പോളീഷ് ചെയ്ത, പോളീഷ് ഇട്ട, മിനുക്കിയ
മിനുങ്ങുന്ന, മിൻ, മിന്നുന്ന, മിനുസമുള്ള, പ്രകാശിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക