1. ladder

    ♪ ലാഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏണി, ഗോവണി, കോണി, വരിപ്പട, ഓണി
    3. ശ്രേണി, ഔദ്യോഗികശ്രേണി, കൂറ്, മൂപ്പുമുറ, മൂപ്പിളമക്രമം
  2. step ladder

    ♪ സ്റ്റെപ് ലാഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ചവിട്ടുപടികളുള്ള ഏണി
  3. rope-ladder

    ♪ റോപ്പ്-ലാഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കയറ്റേണി
  4. ladder steps

    ♪ ലാഡർ സ്റ്റെപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കോണിപ്പടി
  5. scaling-ladder

    ♪ സ്കേലിംഗ്-ലാഡര്‍
    src:crowdShare screenshot
    1. noun (നാമം)
    2. മതിലേണി
  6. kick down ladder

    ♪ കിക്ക് ഡൗൺ ലാഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉയരാൻ സഹായിച്ചവരെ ഉപേക്ഷിക്കുക
  7. snakes and ladders

    ♪ സ്നേക്ക്സ് ആൻഡ് ലാഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പാന്പും ഏണിയും
    3. പാമ്പും ഏണിയും
    4. ഒരു കളി
  8. rung on the ladder

    ♪ റംഗ് ഓൺ ദ ലാഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പദവി, നില, സ്ഥാനം, പദം, അവസ്ഥ
  9. a step upthe ladder

    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവൃദ്ധിപ്പെടുത്തൽ, സ്ഥാനക്കയറ്റം നല്കൽ, സ്ഥാനക്കയറ്റം, ഉത്ഥാപനം, ഉയർത്തൽ
  10. a step up the ladder

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗക്കയറ്റം, ഉൽക്കർഷം, അധികാരോന്നതി, ഉന്നമനം, അഭിവൃദ്ധിപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക