1. first lady

    ♪ ഫസ്റ്റ് ലേഡി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമ വനിത
    3. രാഷ്ട്രപതിയുടെ പത്നി
  2. lady

    ♪ ലേഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേഡി, സ്ത്രീ, പെണ്ണ്, കാരിക, വനിത
    3. ലേഡി, മാന്യ, മാന്യസ്ത്രീ, നന്മകൾ, മാന്യമഹിള
  3. lady hood

    ♪ ലേഡി ഹുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീഗുണം
  4. ladys finger

    ♪ ലേഡീസ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വെണ്ടക്ക
    3. വെണ്ടയ്ക്കാ
  5. our lady

    ♪ ഔവർ ലേഡി
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധ കന്യാമറിയം
  6. ladies

    ♪ ലേഡീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
  7. ladies man

    ♪ ലേഡീസ് മാൻ,ലേഡീസ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമലോലുപൻ, പ്രേമലോലുപനായ യുവാവ്, ശൃംഗാരി, സ്ത്രീജിതൻ, സ്ത്രൈണൻ
  8. cleaning lady

    ♪ ക്ലീനിങ് ലേഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചാരിക, പണിക്കാരി, പണിക്കാരത്തി, വേലക്കാരി, വേലക്കാരത്തി
    3. സഹായി, ചിറ്റാണ്മക്കാരൻ, വീട്ടുവേലക്കാരൻ, വീട്ടുജോലിക്കാരൻ, ആളി
  9. ladies' man

    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവൻ, ജാരൻ, ലംഗൻ, കീചകൻ
    3. ഡൊൻജുഎൻ, സ്ത്രീകളെ വശീകരിച്ചു കീഴ്പ്പെടുത്തുവാൻ സാമർത്ഥ്യമുള്ളവൻ, സ്ത്രീജിതൻ, അഭികൻ, ഉഷൻ
    4. അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
    5. വിടൻ, സ്ത്രീലോലൻ, ഭ്രമരൻ, സ്ത്രീജിതൻ, സ്ത്രൈണൻ
    6. ലെെംഗികസുഖാന്വേഷിയായ പണക്കാരൻ, ഭോഗനിരതൻ, അഭികൻ, കാമി, സ്ത്രീലമ്പടൻ
  10. lady-love

    ♪ ലേഡി-ലവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക