അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ladies' man
src:ekkurup
noun (നാമം)
വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവൻ, ജാരൻ, ലംഗൻ, കീചകൻ
ഡൊൻജുഎൻ, സ്ത്രീകളെ വശീകരിച്ചു കീഴ്പ്പെടുത്തുവാൻ സാമർത്ഥ്യമുള്ളവൻ, സ്ത്രീജിതൻ, അഭികൻ, ഉഷൻ
അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
വിടൻ, സ്ത്രീലോലൻ, ഭ്രമരൻ, സ്ത്രീജിതൻ, സ്ത്രൈണൻ
ലെെംഗികസുഖാന്വേഷിയായ പണക്കാരൻ, ഭോഗനിരതൻ, അഭികൻ, കാമി, സ്ത്രീലമ്പടൻ
ladies man
♪ ലേഡീസ് മാൻ,ലേഡീസ് മാൻ
src:ekkurup
noun (നാമം)
പ്രേമലോലുപൻ, പ്രേമലോലുപനായ യുവാവ്, ശൃംഗാരി, സ്ത്രീജിതൻ, സ്ത്രൈണൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക