അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bill of lading
♪ ബിൽ ഓഫ് ലേഡിംഗ്
src:crowd
noun (നാമം)
ചരക്കിന്റെ വിശദമായ വിവരണം
കപ്പലിൽ ചരക്ക് കയറ്റിയതിന്റെ റെസീപ്റ്റ്
lading
♪ ലേഡിംഗ്
src:ekkurup
noun (നാമം)
കപ്പൽച്ചരക്ക്, കേവ്, പോതഭാണ്ഡം, ഏറ്റുമതിച്ചരക്ക്, ചരക്ക്
ചുമട്, വിവധം, വീവധം, ഭാരം, ഭാരകം
lade
♪ ലേഡ്
src:ekkurup
verb (ക്രിയ)
ചരക്കുകയറ്റുക, ചുമടു കയറ്റുക, ചുമട് അകത്തിടുക, ഭാരം കയറ്റുക, ചരക്ക് അകത്താക്കുക
നിറയ്ക്കുക, ഭാരം കയറ്റുക, കൂനയായി വയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക
ചെലുത്തുക, കൊള്ളിക്കുക, അടുക്കിവയ്ക്കുക, നിറയ്ക്കുക, ഭാരം കയറ്റുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക