1. ladykiller

    ♪ ലേഡികില്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡൊൻജുഎൻ, സ്ത്രീകളെ വശീകരിച്ചു കീഴ്പ്പെടുത്തുവാൻ സാമർത്ഥ്യമുള്ളവൻ, സ്ത്രീജിതൻ, അഭികൻ, ഉഷൻ
    3. അഴകിയരാവണൻ, സ്ത്രീകളെ ആകർഷിക്കാൻ വേഷപ്പകിട്ടു കാട്ടുന്നവൻ, ഡംഭാചാരി, പരിഷ്കാരി, ആഡംബരക്കാരൻ
    4. പിഴപ്പിക്കുന്നവൻ, വഴിപിഴപ്പിക്കുന്നവൻ, സ്ത്രീജിതൻ, സ്ത്രൈണൻ, നാരീജിതൻ
    5. വിടൻ, സ്ത്രീജിതൻ, നാരീജിതൻ, നാരീതരംഗകൻ, നാരീപരായണൻ
    6. ദുർന്നടപ്പുകാരൻ, സദാചാരനിരതനല്ലാത്ത പുരുഷൻ, ലമ്പടൻ, ലിമ്പടൻ, ലമ്പാകൻ
  2. informl ladykiller

    ♪ ഇൻഫോംൽ ലേഡികില്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമാസക്തൻ, കേളിനാഗരൻ, വിഷയലമ്പടൻ, ഉപഭോഗരതൻ, കാമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക