1. lag

    ♪ ലാഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റള്ളവരുടെ പിന്നിലാകുക, പിന്നാലെ ആവുക, പിറകിലാകുക, പിമ്പെടുക, പിന്നിലായിപ്പോകുക
  2. time-lag

    ♪ ടൈം-ലാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാരണത്തിനും ഫലത്തിനുമിടയ്ക്കുള്ള സമയം
    3. താത്ക്കാലിക വിഘ്നം
    4. ഇടവേള
  3. lag end

    ♪ ലാഗ് എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അവസാനം
    3. അറ്റം
  4. lagging

    ♪ ലാഗിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഷ്ണരോധനം, വെെദ്യുതിവാഹിയല്ലാത്ത വസ്തുകൊണ്ടു പൊതിയൽ, വിദ്യൂത്രോധനം, നഷ്ടമാകാതിരിക്കാൻ ചൂടുകടക്കാത്ത കട്ടിയേറിയ പദാർത്ഥം കൊണ്ടു പൊതിയൽ, കവചനം
  5. lag behind

    ♪ ലാഗ് ബിഹൈൻഡ്,ലാഗ് ബിഹൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്നിലാകുക, പുറകിലാവുക, പിന്നിലായിപ്പോകുക, പിന്നാലെ ആയിപ്പോകുക, പിന്തള്ളപ്പെടുക
    3. പിന്നിലാവുക, പിന്നിലായിപ്പോവുക, പിന്നാലെ ആവുക, വിളംബിക്കുക, വൃഥാ നേരം കളയുക
    1. verb (ക്രിയ)
    2. പരാജയപ്പെടുക, തോൽവിയടയുക, പിന്നിലാവുക, പിന്നാലെ ആവുക, പില്പെടുക
  6. old lag

    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷിതൻ, തടവുകാരൻ, കവരകി, കാരാഗൃഹവാസി, തടവറയിലെ അന്തേവാസി
    3. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    4. തടവുകാരൻ, ബന്ധനസ്ഥൻ, ജയിൽപുള്ളി, തടങ്കൽപ്പുള്ളി, ബദ്ധൻ
    5. തടങ്കൽപ്പുള്ളി, തടവുകാരൻ, ബന്ധനസ്ഥൻ, ബദ്ധൻ, അവരുദ്ധൻ
  7. jailbird old lag

    ♪ ജെയിൽബേർഡ് ഓൾഡ് ലാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റവാളി, അക്രമി, നിയമലംഘകൻ, കുറ്റം ചെയ്യുന്നവൻ, അപരാധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക