1. laid

    ♪ ലെയ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീഴ്ത്തി
  2. laid-up

    ♪ ലെയ്ഡ്-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിടപ്പിലായ, രോഗം കാരണം കിടപ്പിലായ, രോഗക്കിടക്കയിലായ, ശയ്യാവലംബിയായ, കിടപ്പുരോഗിയായ
  3. laid-back

    ♪ ലെയ്ഡ്-ബാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തനായ, അയഞ്ഞമട്ടിലുള്ള, ശാന്തഭാവമുള്ള, സാവധാനക്കാരനായ, പിരിമുറുക്കമില്ലാത്ത
  4. to be laid to rest

    ♪ ടു ബി ലെയിഡ് ടു റെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൃതദേഹം അടക്കം ചെയ്യപ്പെടുക
  5. one who ignores household duties as laid down by the scriptyres

    ♪ വൺ ഹു ഇഗ്നോഴ്സ് ഹൗസ്ഹോൾഡ് ഡ്യൂട്ടീസ് ആസ് ലെയിഡ് ഡൗൺ ബൈ ദ സ്ക്രിപ്റ്റൈറസ്
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മശാസ്ത്രാദികൾ വിധിച്ചപ്രകാരമുള്ള കുടുംബകടമകൾ അവഗണിക്കുന്ന ആൾ
  6. be laid

    ♪ ബി ലെയിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, അമർന്നിരിക്കുക, സ്ഥിതിചെയ്ക, കിടത്തുക, വയ്ക്കുക
  7. laid off

    ♪ ലെയ്ഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊഴിൽരഹിതം, ജോലിയില്ലാത്ത, തൊഴിലില്ലാത്ത, ജോലിയില്ലാതായ, നിരുദ്യോഗ
    3. ജോലിയില്ലാത്ത, ജോലിയില്ലാതെ നടക്കുന്ന, തൊഴിലില്ലാത്ത, നിർവ്യാപാര, അനുദ്യോഗ
    4. തൊഴിലില്ലാത്ത, ജോലിയില്ലാതായ, അകാർമ്മ, ജോലിയില്ലാതിരിക്കുന്ന, ജോലിയില്ലാതെ നടക്കുന്ന
    5. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട, ജോലിയിൽന്നു നീക്കപ്പെട്ട, പിരിച്ചയയ്ക്കപ്പെട്ട, ദസ്ത, തൊഴിലവസരമില്ലാത്തതിനാൽ അധികപ്പറ്റായ
  8. laid down

    ♪ ലെയ്ഡ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞ, പ്രസ്താവിച്ച, പ്രതിപാദിച്ച, പ്രതിപാദിത, ഉപന്യസ്ത
  9. be laid to rest

    ♪ ബി ലെയിഡ് ടു റസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, സംസ്കരിക്കപ്പെടുക, കവറടങ്ങുക, അടക്കം ചെയ്യപ്പെടുക, ശവം മറവുചെയ്യപ്പെടുക
  10. laid low

    ♪ ലെയ്ഡ് ലോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിത, ബാധിക്കപ്പെട്ട, ആവിഷ്ട, ആതുര, ആർത്ത
    3. ക്ഷീണിച്ച, ക്ഷീണബലനായ, ക്ഷീണം അധികമുള്ള, ക്ലാന്ത, ക്ഷീണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക