1. laid back

    ♪ ലെയ്ഡ് ബാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കണ്ഠയോ ഉത്തരവാദിത്വമോ ഇല്ലാത്ത, അകുണ്ഠിത, യാതൊരു ക്ലേശവും അല്ലലുമില്ലാത്ത, അല്ലലില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത
    3. ഗൗനമില്ലാത്ത, ഗൗനിക്കാത്ത, സൂക്ഷ്മമില്ലാത്ത, അനവഹിതമായ, നിശ്ചിന്തയോടുകൂടിയ
    4. നിരുത്സുകമായ, ആവേശമില്ലാത്ത, ഉദാസീനമായ, ഒന്നിലും താത്പര്യമില്ലാത്ത, നിരിച്ഛ
  2. laidback

    ♪ ലെയ്ഡ്ബാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലസ്യത്തിലാഴ്ന്ന, നിരുല്ലാസമായ, സാവധാനമായ, ഉന്മേഷരഹിതമായ, ഉദാസീനമായ
    3. ഔപചാരികതകളില്ലാത്ത, അനൗപചാരികമായ, അലസഭാവമുള്ള, ഉദാസീനഭാവമായ, അലസമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക