സ്വതന്ത്രതാനയം, വ്യക്തിസ്വാതന്ത്യ്രങ്ങളിൽ ഇടപെടാതിരിക്കൽ, വ്യാപാരവ്യവസായ കാര്യങ്ങളിൽ സർക്കാർ ഇടപെടാതിരിക്കുന്ന നയം, സ്വതന്ത്രവ്യാപാരം, സ്വതന്ത്രവാണിജ്യവ്യവസ്ഥ
laissez-aller
♪ ലെസ്സെ-അലെ
src:crowd
noun (നാമം)
അനിയന്ത്രിതസ്വാതന്ത്യ്രം
laissez-passer
♪ ലെസ്സെ-പാസർ
src:ekkurup
noun (നാമം)
പാസ്പോർട്ട്, വഴിച്ചീട്ട്, യാത്രാനുവാദപത്രം, ഒരുരാജ്യത്തുനിന്നു പുറത്തേക്കു പോകാനുള്ള ഔദ്യോഗികാനുമതി, അന്യരാജ്യത്തു പോകാനുള്ള അനുമതിപത്രം