1. lam

    ♪ ലാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തല്ലുക, അടിക്കുക, ഇടിക്കുക, ആഹനിക്കുക, ഉപഹനിക്കുക
  2. on the lam

    ♪ ഓൺ ദ ലാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിടികിട്ടാപ്പുള്ളിയായ, തടവുചാടിയ, അഭയാർത്ഥിയായ, പരിഭ്രഷ്ട, രക്ഷപ്പെട്ട
    1. idiom (ശൈലി)
    2. ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, മുക്തനായ, കയറൂരി വിട്ട നിലയിലുള്ള
    1. phrase (പ്രയോഗം)
    2. സ്വതന്ത്രമായി വിഹരിക്കുന്ന, ഒളിച്ചോടിയ, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ, പിടികൊടുക്കാതെ നടക്കുന്ന
    3. പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന, തടവുചാടിയ, ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ
  3. lam-brain

    ♪ ലാം-ബ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുത, കോവർകഴുത, ദ്വിജാതീയം, ഹരിപ്രിയൻ, ഹുണ്ഡൻ
  4. go on the lam

    ♪ ഗോ ഓൺ ദ ലാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
    3. പാളയം വിട്ടോടിപ്പോകുക, ഒളിച്ചോടിപ്പോവുക, ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, ഒളിച്ചോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക