-
like a lamb
♪ ലൈക്ക് എ ലാംബ്- adjective (വിശേഷണം)
- തികച്ചും ശാന്തനായി
-
gentle as a lamb
♪ ജെന്റിൽ ആസ് എ ലാം- idiom (ശൈലി)
- തികച്ചും ശാന്തനായ
-
mutton dressed as lamb
♪ മട്ടൺ ഡ്രസ്സ്ഡ് ആസ് ലാംബ്- noun (നാമം)
- ചെറുപ്പക്കാരി ചമയുന്ന കിഴവി
-
a lamb to the slaughter
- phrase (പ്രയോഗം)
- ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങൾ ഏറ്റെടുക്കുക
-
mutton dressed as a lamb
♪ മട്ടൺ ഡ്രസ്സ്ഡ് ആസ് എ ലാംബ്- noun (നാമം)
- യുവതിയെപ്പോലെ ഒരുങ്ങിനടക്കുന്ന കിളവി
-
in two shakes of a lamb's tail
♪ ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ,ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ- phrase (പ്രയോഗം)
-
lamb
♪ ലാം- noun (നാമം)
-
the Lamb of God
♪ ദ ലാം ഓഫ് ഗോഡ്- noun (നാമം)
-
like a lamb to the slaughter
♪ ലൈക്ക് എ ലാംബ് ടു ദ സ്ലോട്ടർ- adjective (വിശേഷണം)