1. lame person

    ♪ ലേം പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നൊണ്ടി
    3. മുടന്തൻ
  2. lame

    ♪ ലേം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുടന്തുള്ള, മുടന്തൻ, ഞൊണ്ടിയായ, മുടന്തി നടക്കുന്ന, ഖഞ്ജ
    3. മുടന്തൻന്യായമായ, ദുർബ്ബല, നേർത്ത, ശക്തമല്ലാത്ത, അതൃപ്തികരമായ
  3. a lame duck

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിസ്സഹായനായ
  4. help a lame dog over a stile

    ♪ ഹെൽപ് എ ലെയിം ഡോഗ് ഓവർ എ സ്റ്റൈൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
  5. lame duck

    ♪ ലേം ഡക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. (പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
    3. അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
    4. പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
    5. പാപ്പരായവൻ
  6. lame excuse

    ♪ ലേം എക്സ്ക്യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷമിക്കുവാൻ ബുദ്ധിമുട്ടുള്ളകാരണം
    3. മുടന്തൻ ന്യായം
  7. lameness

    ♪ ലേംനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടന്ത്, ചടന്ത്, ഞൊണ്ടിനടപ്പ്, മുടന്തൽ, നൊണ്ടൽ
  8. walk lamely

    ♪ വോക്ക് ലെയിംലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞൊണ്ടുക, നൊണ്ടുക, മുടന്തുക, കാൽ വലിച്ചിഴച്ചു നടക്കുക, ചടന്തുക
  9. lame-brained

    ♪ ലേം-ബ്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേകമില്ലാത്ത, ബുദ്ധിയില്ലാത്ത, അവിവേകിയായ, ജാല്മ, ജാല്മിക
  10. lame-brain

    ♪ ലേം-ബ്രെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മകൻ, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ
    3. വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ, ഹുണ്ഡൻ
    4. മണ്ടൻ, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ
    5. ബുദ്ദു, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ
    6. പോഴൻ, മഠയൻ, വിഡ്ഢി, മാഴൻ, മൂഢൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക