1. laminated core

    ♪ ലാമിനേറ്റഡ് കോർ
    src:crowdShare screenshot
    1. noun (നാമം)
    2. ദളക്കാമ്പ്
  2. laminate

    ♪ ലാമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മേൽപ്പൂച്ചുപൂശുക, പൂശുക, പൊതിയുക, മൂടു ക, ആവരണം ചെയ്യുക
    3. ലോഹം പൂശുക, ലോഹത്തകിടു പതിക്കുക, പൂശുക, മുക്കുക, പൊതിയുക
    4. പൊതിയുക, ആവരണം ചെയ്യുക, ചായമടിക്കുക, രെഞ്ചിടുക, കവടിയിടുക
    5. ആവരണം ചെയ്യുക, ചുറ്റുക, മൂടുക, മറയ്ക്കുക, പൂശുക
  3. lamination

    ♪ ലാമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേൽപൂച്ച്, പൂശൽ, പൂചൽ, ലേപനം ചെയ്യൽ, പുരട്ടൽ
    3. ഭംഗി കൂട്ടാൻ പുറമെ ഒട്ടിക്കുന്ന നേരിയ ആവരണം, മേൽപ്പാളി, പ്രതലം, ഉപരിതലം, ബാഹ്യപാളി
    4. മുഖാവരണം, മേൽപ്പുറം, മേൽപ്പാളി, പൂച്ച്, ലേപം
    5. മിനുക്ക്, മിനുക്കുപണി, ഒടുവിലത്തെ മിനുക്കുപണി, ഒടുവിൽപൂശുന്ന ചായം, അഴുത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക