-
Lampoon
♪ ലാമ്പൂൻ- നാമം
-
പരിഹാസകൃതി
-
ആക്ഷകേപഹാസ്യകാവ്യം
-
നിന്ദാലേഖനം
-
പരിഹാസലേഖനം
- ക്രിയ
-
പരിഹസിക്കുക
-
മറ്റൊരാളെയോ അയാളുടെ എഴുത്തിനെയോ നിന്ദാലേഖനമോ കാവ്യമോ വഴി ആക്രമിക്കുക
-
Lampooner
- നാമം
-
പരിഹാസ്യകൃതി എഴുതുന്നവൻ