1. lampoon

    ♪ ലാംപൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസലേഖനം, നിന്ദാലേഖനം, നിന്ദാകാവ്യം, നീചഭർത്സനം, പരിഹാസകൃതി
    1. verb (ക്രിയ)
    2. നിന്ദാലേഖനമോ കാവ്യമോ വഴി ഒരാളെ പരിഹസിക്കുക, ഒരാളെയോ ആയാളുടെ എഴുത്തിനെയോ നിന്ദാലേഖനമോ കാവ്യമോ വഴി ആക്രമിക്കുക, പരസ്യമായി ആക്ഷേപിക്കുക, ആക്ഷേപഹാസ്യകൃതി രചിക്കുക, പരിഹസിച്ചെഴുതി നിന്ദിക്കുക
  2. lampooner

    ♪ ലാംപൂണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
    3. അനുകരിക്കുന്നവൻ, കപടവേഷക്കാരൻ, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ, വേറൊരു വ്യക്തിയായി വേഷംകെട്ടുന്നയാൾ
  3. lampooning

    ♪ ലാംപൂണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക