അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lampoon
♪ ലാംപൂൺ
src:ekkurup
noun (നാമം)
പരിഹാസലേഖനം, നിന്ദാലേഖനം, നിന്ദാകാവ്യം, നീചഭർത്സനം, പരിഹാസകൃതി
verb (ക്രിയ)
നിന്ദാലേഖനമോ കാവ്യമോ വഴി ഒരാളെ പരിഹസിക്കുക, ഒരാളെയോ ആയാളുടെ എഴുത്തിനെയോ നിന്ദാലേഖനമോ കാവ്യമോ വഴി ആക്രമിക്കുക, പരസ്യമായി ആക്ഷേപിക്കുക, ആക്ഷേപഹാസ്യകൃതി രചിക്കുക, പരിഹസിച്ചെഴുതി നിന്ദിക്കുക
lampooning
♪ ലാംപൂണിംഗ്
src:ekkurup
noun (നാമം)
കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
lampooner
♪ ലാംപൂണർ
src:ekkurup
noun (നാമം)
അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
അനുകരിക്കുന്നവൻ, കപടവേഷക്കാരൻ, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ, വേറൊരു വ്യക്തിയായി വേഷംകെട്ടുന്നയാൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക