1. land

    ♪ ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കര, നിലം, തറ, കൃഷിനിലം, പുരയിടം
    3. മണ്ണ്, മണൽ, ഭൂമിയുടെ ഉപരിതലം, ഭൂമി, മൃത്ത്
    4. നാട്, പതി, നാട്ടിൻപുറം, ഉൾനാട്, നാട്ടുമ്പുറം
    5. ഭൂഖണ്ഡം, വങ്കര, രാജ്യം, രാഷ്ട്രം, സംസ്ഥാനം
    6. കരഭൂമി, ഖരമായ ഭൂമി, ദൃഢഭൂമി, കര, വായുമുട്ടൽ
    1. verb (ക്രിയ)
    2. കരയ്ക്കിറങ്ങുക, തറയിലിറങ്ങുക, നിലംതൊടുക, ഭൂമിയിൽ ഇറങ്ങുക, കരേറുക
    3. കപ്പൽഅടുക്കുക, കടവടുക്കുക, കടവടുപ്പിക്കുക, തുറമുഖത്തടുക്കുക, നങ്കൂരം താഴ്ത്തുക
    4. വിമാനം നിലംതൊടുക, താഴെയിറങ്ങുക, തറയിലിറങ്ങുക, നിലത്തിറങ്ങുക, ഇറങ്ങുക
    5. ചേക്കകയറുക, ചേക്കേറുക, അമരുക, കയറിയിരിക്കുക, വിശ്രമത്തിനായി ഇരിക്കുക
    6. കാര്യനേട്ടമുണ്ടാകുക, കരസ്ഥമാക്കുക, നേടുക, കിട്ടുക, ആർജ്ജിക്കുക
  2. landing

    ♪ ലാൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറങ്ങൽ, ഭൂമിയിലിറങ്ങൽ, താഴെയിറങ്ങൽ, ഇറക്കം, നിപതനം
    3. കരയ്ക്കിറങ്ങുന്ന സ്ഥലം, തുറ, തൊറ, നാവ്യം, നൗതാര്യം
  3. land up

    ♪ ലാന്റ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെന്നുചാടുക, ചെന്നെത്തുക, എത്തുക, എത്തിപ്പെടുക, എത്തിച്ചേരുക
  4. by land

    ♪ ബൈ ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കരവഴി
  5. land use

    ♪ ലാന്റ് യൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭുവിനിയോഗം
  6. holy land

    ♪ ഹോളി ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലസ്തീൻ
    3. വിശുദ്ധനാട്
    4. പലസ്തീൻദേശം
  7. land-form

    ♪ ലാന്റ്-ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ ഉപരിതലത്തിൻറെ ഒരു സാധാരണ സ്വഭാവം
    3. ഭൂമിയുടെ ഉപരിതലത്തിന്റെ ഒരു സാധാരണ സ്വഭാവം
  8. arid land

    ♪ ആരിഡ് ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊഷരഭൂമി
  9. land-mass

    ♪ ലാന്റ്-മാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൻകര
  10. land rover

    ♪ ലാന്റ് റോവർ
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ പ്രതലങ്ങളിലൂടെ ഓടിക്കാവുന്ന വാഹനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക