-
land up
♪ ലാന്റ് അപ്പ്- phrasal verb (പ്രയോഗം)
-
low-lying land
♪ ലോ-ലൈയിംഗ് ലാൻഡ്- noun (നാമം)
- താഴ്ന്നുകിടക്കുന്ന സ്ഥലം
-
landing-craft
♪ ലാൻഡിംഗ്-ക്രാഫ്റ്റ്- noun (നാമം)
- സൈനികർ മറ്റു സൈനികോപകരണങ്ങൾ എന്നിവ കരയ്ക്കിറങ്ങാനുള്ള താഴ്ന്ന തട്ടുള്ള തുറന്ന കപ്പൽ
-
land revenue
♪ ലാന്റ് റവന്യൂ- noun (നാമം)
- ഭൂനികുതി
-
forced landing
♪ ഫോഴ്സ്ഡ് ലാൻഡിംഗ്- noun (നാമം)
- ഇടിച്ചിറക്കൽ
-
land
♪ ലാന്റ്- noun (നാമം)
- verb (ക്രിയ)
-
landing
♪ ലാൻഡിംഗ്- noun (നാമം)
-
brackish land
♪ ബ്രാക്കിഷ് ലാൻഡ്- noun (നാമം)
- ലവണഭൂമി
-
temple lands
♪ ടെംപിൾ ലാൻഡ്സ്- noun (നാമം)
- ദേവസ്വം ഭൂമി
-
land rover
♪ ലാന്റ് റോവർ- noun (നാമം)
- പരുക്കൻ പ്രതലങ്ങളിലൂടെ ഓടിക്കാവുന്ന വാഹനം